അസാധ്യമായത് ഒന്നുമില്ല, ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളുമായി കൂമാൻ!
ഒരു ജീവൻമരണ പോരാട്ടത്തിനാണ് ഇന്ന് എഫ്സി ബാഴ്സലോണ കളത്തിലേക്കിറങ്ങുന്നത്. ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജിയെയാണ് ബാഴ്സ നേരിടുന്നത്. ആദ്യപാദത്തിൽ ഒന്നിനെതിരെ നാല്
Read more









