മെസ്സിയുടെ പകരക്കാരനാവൻ ഫാറ്റിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കരുത് : കൂമാൻ
ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എഫ്സി ബാഴ്സലോണ ഡൈനാമോ കീവിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പകരക്കാരന്റെ രൂപത്തിലായിരുന്നു അൻസു ഫാറ്റി ഇറങ്ങിയിരുന്നത്. താരത്തിന് പ്രതീക്ഷക്കൊത്തുയരാൻ
Read more