മെസ്സി പിഎസ്ജിയുടെ ലിസ്റ്റിൽ ഉണ്ടെന്ന് ലിയനാർഡോ, തകർപ്പൻ മറുപടിയുമായി കൂമാൻ !
കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടർ മെസ്സിയുമായി ബന്ധപ്പെടുത്തി ഒരു പ്രസ്താവന നടത്തിയത്. മെസ്സിക്ക് വേണ്ടി പിഎസ്ജി ശ്രമിക്കുമെന്ന് അടിവരയിടുന്നതായിരുന്നു ഇദ്ദേഹത്തിന്റെ പ്രസ്താവന. ഫ്രാൻസ് ഫുട്ബോളിന് നൽകിയ
Read more









