ക്രിസ്റ്റ്യാനോ Vs ലുക്കാക്കു, നിലവിലെ ചാമ്പ്യൻമാർക്കിന്ന് ഒന്നാം നമ്പറുകാരുടെ വെല്ലുവിളി!
ഈ യൂറോ കപ്പിലെ ഗ്ലാമർ പോരാട്ടങ്ങളിലൊന്നിനാണ് സെവിയ്യയിലെ സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുക. പ്രീ ക്വാർട്ടർ പോരാട്ടത്തിൽ രണ്ട് വമ്പൻ ടീമുകളാണ് ഇന്ന് കൊമ്പുകോർക്കുന്നത്. നിലവിലെ ചാമ്പ്യൻമാരായ
Read more