സ്‌കലോണിയോട് മെസ്സിയും ടാപ്പിയയും സംസാരിക്കും:ഞെട്ടലോടെ ഡി പോൾ പറയുന്നു!

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയം സ്വന്തമാക്കാൻ അർജന്റീന സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. എന്നാൽ ഈ മത്സരത്തിനുശേഷം അർജന്റീനയുടെ പരിശീലകനായ

Read more

ഭീരുക്കൾ :വാക്ക് തർക്കത്തിലേർപ്പെട്ട് മെസ്സിയും റോഡ്രിഗോയും.

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്താൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീന ബ്രസീലിനെ മാരക്കാനയിൽ വെച്ച് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം

Read more

മിന്നിത്തിളങ്ങി വിനീഷ്യസും റോഡ്രിഗോയും,വലൻസിയക്കെതിരെ തകർപ്പൻ വിജയവുമായി റയൽ മാഡ്രിഡ്.

ഇന്നലെ ലാലിഗയിൽ നടന്ന പതിമൂന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ റയൽ മാഡ്രിഡ് തകർപ്പൻ വിജയം നേടിയിട്ടുണ്ട്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയൽ വലൻസിയയെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർ

Read more

ക്രിസ്റ്റ്യാനോ കാരണമാണ് ഞാൻ റയൽ മാഡ്രിഡിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത് : റോഡ്രിഗോ പറയുന്നു.

ഇന്ന് റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ യുവ സൂപ്പർതാരമായ റോഡ്രിഗോ ഗോസ്. ഈ സ്പാനിഷ് ക്ലബ്ബിനൊപ്പം നിരവധി കിരീടങ്ങൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ലാലിഗയും

Read more

എംബപ്പേ ഇപ്പോൾ തന്നെ വരുമെന്ന് കരുതുന്നു : റോഡ്രിഗോ

കിലിയൻ എംബപ്പേയുടെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ല. അദ്ദേഹം പിഎസ്ജിയോടൊപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.പക്ഷേ കോൺട്രാക്ട് പുതുക്കാൻ അദ്ദേഹം ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒഴിവാക്കാനാണ്

Read more

ആഞ്ചലോട്ടിയെ സ്വന്തമാക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് :റോഡ്രിഗോ പറയുന്നു.

ബ്രസീലിന്റെ പുതിയ പരിശീലകനായി കൊണ്ട് കാർലോ ആഞ്ചലോട്ടി വരുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞ കാര്യമാണ്. ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ സ്ഥിരീകരിച്ചിട്ടുണ്ട്. അതായത്

Read more

ഗോളടിച്ച് റോഡ്രിഗോയും വിനീഷ്യസും,ഉജ്ജ്വല വിജയവുമായി ബ്രസീൽ.

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ ഗിനിയയെ പരാജയപ്പെടുത്തിയത്.സ്പെയിനിൽ വെച്ച് നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ്

Read more

എംബപ്പേയെ ആവിശ്യമുണ്ട്, ഞാൻ ആവേശത്തോട് കൂടി കാത്തിരിക്കുകയാണ് :റോഡ്രിഗോ പറയുന്നു!

സൂപ്പർ താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിൽ എത്താൻ വളരെയധികം സാധ്യതകളുള്ള ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. എന്തെന്നാൽ തനിക്ക് കരാർ പുതുക്കാൻ താല്പര്യമില്ല എന്ന കാര്യം എംബപ്പേ

Read more

ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലകനാകുമോ? മറുപടിയുമായി റോഡ്രിഗോ!

ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീലിന് ഇതുവരെ ഒരു സ്ഥിര പരിശീലകനെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. ഖത്തർ വേൾഡ് കപ്പിൽ നിന്നും പുറത്തായതിന് പിന്നാലെയായിരുന്നു ടിറ്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. അതിനുശേഷം

Read more

കോപ ഡെൽ റേ ഫൈനലിനിടെ റയൽ സൂപ്പർതാരത്തിന്റെ വീട് കൊള്ളയടിക്കപ്പെട്ടു!

കഴിഞ്ഞ കോപ്പ ഡെൽ റേ കലാശ പോരാട്ടത്തിൽ ഒസാസുനയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ഫൈനൽ മത്സരം

Read more