ബാലൺഡി’ഓർ റോഡ്രിക്ക്, ബാക്കിയുള്ള പുരസ്കാരങ്ങൾ നേടിയത് ആരൊക്കെ?
ലോകത്തെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരമായ റോഡ്രി സ്വന്തമാക്കി. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറെ
Read more