റയലിനെ ഞാൻ ബഹുമാനിക്കില്ല: നിലപാട് വ്യക്തമാക്കി റോഡ്രി
ഇത്തവണത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർതാരമായ റോഡ്രിയായിരുന്നു സ്വന്തമാക്കിയിരുന്നത്. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. എന്നാൽ
Read more