നിലവിലെ ഏറ്റവും മികച്ച താരങ്ങൾ അവർ രണ്ടുപേരും: ലെവന്റോസ്ക്കി പറയുന്നു!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ജൂഡ് ബെല്ലിങ്ങ്ഹാം റയൽ മാഡ്രിഡിൽ എത്തിയത്. പിന്നീട് ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഈ മിഡ്‌ഫീൽഡർ നടത്തിയത്. നിലവിൽ ലാലിഗയിൽ ഏറ്റവും കൂടുതൽ
Read more