മാഴ്സെലോയെ പുകഴ്ത്തി റിക്വൽമി,തന്റെ ഐഡോളെന്ന് മാഴ്സെലോ.
ബ്രസീലിയൻ വമ്പൻമാരായ ഫ്ലുമിനൻസ് നിലവിൽ കോപ ലിബർട്ടഡോറസ് മത്സരത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ്.അർജന്റൈൻ ക്ലബ്ബായ അർജന്റിനോസ് ജൂനിയേഴ്സാണ് ഫ്ലൂമിനൻസിന്റെ എതിരാളികൾ.അർജന്റീനയിൽ വെച്ചാണ് ഈ മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ഫ്ലുമിനൻസ്
Read more