വേൾഡ് കപ്പിൽ ബ്രസീലിന് ഭീഷണി ഈ രണ്ടു ടീമുകൾ : തുറന്ന് പറഞ്ഞ് റിച്ചാർലീസൺ
ഈ മാസം രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുക.ചിലിയും ബൊളീവിയയുമാണ് ബ്രസീലിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ ബ്രസീലിയൻ പരിശീലകനായ ടിറ്റെ
Read more