റൂമർ : നെയ്മറും റിച്ചാർലീസണും ഒരുമിക്കുന്നു!
ബ്രസീലിയൻ സൂപ്പർതാരം റിച്ചാർലീസണെ സംബന്ധിച്ചിടത്തോളം ഇത് ഒരല്പം ബുദ്ധിമുട്ടേറിയ സീസണാണ്.ഒരുപാട് കാലം അദ്ദേഹം ഫോമൗട്ടായിരുന്നു. കൂടാതെ പരിക്ക് അദ്ദേഹത്തെ വല്ലാതെ അലട്ടുകയും ചെയ്തിരുന്നു. പ്രീമിയർ ലീഗിൽ 28
Read more