റെഗിലോണിന് പിന്നാലെ ചെൽസിയും, ട്രാൻസ്ഫർ മാർക്കറ്റിൽ രംഗം കൊഴുക്കുന്നു !
റയൽ മാഡ്രിഡിന്റെ സൂപ്പർ താരം സെർജിയോ റെഗിലോണിന് വേണ്ടി പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയും രംഗത്ത് വന്നതായി റിപ്പോർട്ടുകൾ. സ്പാനിഷ് മാധ്യമമായ മാർക്ക, സ്കൈ സ്പോർട്സ് എന്നിവരാണ്
Read more