സോഷ്യൽ മീഡിയ കോച്ചല്ല,ആഞ്ചലോട്ടിയാണ് യഥാർത്ഥ കോച്ച്: മൊറിഞ്ഞോ
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന കലാശ പോരാട്ടത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബൊറൂസിയ ഡോർട്മുണ്ടിനെ അവർ പരാജയപ്പെടുത്തിയത്. സൂപ്പർ
Read more









