ഞാൻ ഇതിനേക്കാൾ വെറുക്കുന്ന മറ്റൊന്നുമില്ല: ബെല്ലിങ്ങ്ഹാം
റയൽ മാഡ്രിഡിന്റെ ഇംഗ്ലീഷ് സൂപ്പർ താരമായ ജൂഡ് ബെല്ലിങ്ങ്ഹാമിന് കഴിഞ്ഞ ദിവസമായിരുന്നു പരിക്കേറ്റത്. ട്രെയിനിങ്ങിനിടെ അദ്ദേഹത്തിന്റെ വലത് കാലിന് മസിൽ ഇഞ്ചുറി പിടികൂടുകയായിരുന്നു.റയൽ മാഡ്രിഡ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
Read more









