ചാമ്പ്യൻസ് ലീഗിനുള്ള മുന്നൊരുക്കം, താരങ്ങൾക്ക് വിശ്രമം അനുവദിച്ച് സെറ്റിയൻ
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഫൈനലിന് മുന്നോടിയായി ബാഴ്സലോണ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് പരിശീലകൻ കീക്കെ സെറ്റിയൻ. ഇന്ന് മുതൽ ഒരാഴ്ചത്തേക്കാണ് ബാഴ്സ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരിക്കുന്നത്. ലാലിഗയിലെ
Read more