ആ പെനാൽറ്റി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് : മാഴ്സെ പ്രസിഡന്റ്
ഇന്നലെ ലീഗ് വണ്ണിൽ നടന്ന ചിരവൈരികളുടെ പോരാട്ടത്തിൽ ഒളിമ്പിക് മാഴ്സെയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി വിജയിച്ചു കയറിയത്.സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,കിലിയൻ എംബപ്പെ
Read more