വീട്ടിൽ തിരിച്ചെത്താനായതിൽ സന്തോഷം: ചെൽസിയിൽ മടങ്ങിയെത്തിയ ജോൺ ടെറി പറയുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയുടെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിൽ ഒരാളാണ് ജോൺ ടെറി. 1998 മുതൽ 2017 വരെ ഇദ്ദേഹം ചെൽസിയുടെ ഭാഗമായിരുന്നു.ക്ലബ്ബിന് വേണ്ടി ആകെ
Read more