മാഞ്ചസ്റ്റർ സിറ്റിയുടെ മോശം പ്രകടനം, കാരണമായത് ഈ നാല് കാര്യങ്ങൾ!
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 5 മത്സരങ്ങൾ അവർക്ക് തുടർച്ചയായി പരാജയപ്പെടേണ്ടിവന്നു. അതിനുശേഷം ഫെയെനൂർദിനെതിരെ അവർ വിജയിക്കുമെന്ന് തോന്നിയിരുന്നു.
Read more