ഞാൻ കളത്തിൽ ഇപ്പോൾ തന്നെ ഒരു കോച്ചാണ് : പരിശീലകനാവുമെന്ന് പ്രഖ്യാപിച്ച് തിയാഗോ സിൽവ.
ചെൽസിയുടെ ബ്രസീലിയൻ സൂപ്പർ താരമായ തിയാഗോ സിൽവ തന്റെ നാല്പതാമത്തെ വയസ്സിലേക്ക് പ്രവേശിച്ചു കഴിഞ്ഞിട്ടുണ്ട്. വരുന്ന സമ്മറിലാണ് ചെൽസിയുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് അവസാനിക്കുക.ഈ കോൺട്രാക്ട് പുതുക്കിക്കൊണ്ട് അദ്ദേഹം
Read more