ഒരു കാലത്ത് മെസ്സിയുടെ ഫേവറേറ്റ്,റയലിന്റെയും ബാഴ്സയുടെയും ആധിപത്യം അവസാനിച്ചു,പിച്ചിച്ചിക്ക് പുതിയ അവകാശി!
ലാലിഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരത്തിന് നൽകുന്ന പുരസ്കാരമാണ് പിച്ചിച്ചി ട്രോഫി. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഈ പുരസ്കാരം സമ്മാനിക്കാറുള്ളത്. ഇത്തവണ പിച്ചിച്ചി
Read more