ബ്രസീലുകാരനായിട്ടും പോർച്ചുഗലിനു വേണ്ടി കളിച്ചു, അഭിമാനം തുറന്ന് പറഞ്ഞ് പെപേ!
പോർച്ചുഗീസ് ഇതിഹാസമായ പെപേ കഴിഞ്ഞ ദിവസമാണ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.41ആമത്തെ വയസ്സിൽ ഫുട്ബോൾ അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.17 വർഷക്കാലമാണ് പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ഇദ്ദേഹം
Read more