നന്ദി, ബിസിനസ് എന്തായാലും നടക്കട്ടെ: പ്രീമിയർ ലീഗിനെതിരെ രൂക്ഷ വിമർശനവുമായി പെപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ഇല്ലെങ്കിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് സിറ്റി ബേൺമൗത്തിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം
Read more