ബ്രസീലിയൻ സൂപ്പർ താരത്തെ സ്വന്തമാക്കാൻ രംഗത്ത് വന്ന് മാഞ്ചസ്റ്റർ സിറ്റി!
പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇനിയും തങ്ങളുടെ സ്‌ക്വാഡിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിലേക്കാണ് ഇപ്പോൾ പെപ് ഗ്വാർഡിയോളക്ക് ഒരു താരത്തെ ആവശ്യമുള്ളത്.
Read more