എന്ത്കൊണ്ട് മെസ്സി മികച്ചവനാകുന്നു, ഒബ്ലാക്കിന് പറയാനുള്ളത് ഇങ്ങനെ !
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സിയെന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. എന്നാൽ മികച്ചതിൽ മികച്ചത് ആരാണെന്ന കാര്യം വരുമ്പോഴാണ് ഫുട്ബോൾ ആരാധകർക്കിടയിൽ വ്യത്യസ്ഥമായ അഭിപ്രായങ്ങൾ
Read more