സുന്ദരമായ മൂന്ന് വർഷങ്ങൾക്ക് നന്ദി, വിടവാങ്ങൽ സന്ദേശവുമായി നെൽസൺ സെമെഡോ !
ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സയിൽ നിന്നും പുറത്തേക്ക് പോവുന്ന മറ്റൊരു താരമാവാനൊരുങ്ങുകയാണ് ഡിഫൻഡർ സെമെഡോ. താരം പ്രീമിയർ ലീഗ് വമ്പൻമാരായ വോൾവ്‌സുമായി കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Read more