തകർപ്പൻ ജയം നേടി, അവസാന നിമിഷം ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ച് യുവന്റസ്!

ഇന്നലെ സിരി എയിൽ നടന്ന അവസാന റൗണ്ട് പോരാട്ടത്തിൽ യുവന്റസിന് തകർപ്പൻ വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് യുവന്റസ് ബോലോഗ്നയെ തകർത്തു വിട്ടത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ

Read more

നാപോളിയോട് കാലിടറി യുവന്റസ്, പ്ലയെർ റേറ്റിംഗ് അറിയാം!

സിരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ യുവന്റസിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് യുവന്റസ് നാപോളിയോട് പരാജയപ്പെട്ടത്.മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിൽ ലോറെൻസോ ഇൻസൈൻ നേടിയ ഗോളാണ്

Read more

നാപോളിയുടെ അപ്പീൽ ഫലം കണ്ടു, യുവന്റസിന്റെ പോയിന്റ് കുറച്ചു !

ഒടുവിൽ നാപോളിയുടെ അപ്പീൽ ഫലം കണ്ടു. യുവന്റസിന് ലഭിച്ച പോയിന്റ് കുറക്കാനും മത്സരം വീണ്ടും നടത്താനും ധാരണയായി. ഇന്നലെയാണ് ഇറ്റാലിയൻ ഒളിമ്പിക് കമ്മറ്റി സ്പോർട്സ് ഗ്യാരന്റി ബോർഡ്

Read more

ഒഫീഷ്യൽ: നാപോളിയുടെ സ്റ്റേഡിയത്തിന് മറഡോണയുടെ പേര് നൽകി!

നവംബർ ഇരുപത്തിയഞ്ചാം തിയ്യതിയായിരുന്നു ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഇതിഹാസതാരം മറഡോണ ഈ ലോകത്തോട് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം ഈ ലോകത്തെ വിട്ടുപിരിഞ്ഞത്. ലോകം മുഴുവനും അദ്ദേഹത്തിന്റെ

Read more

മറഡോണയുടെ ജേഴ്സിയണിഞ്ഞ് ടീം ഒന്നടങ്കമിറങ്ങി, ഇതിഹാസത്തെ ആദരിച്ച് നാപോളി !

ഇതിഹാസതാരം മറഡോണയുടെ വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും ഫുട്ബോൾ ലോകം ഇതുവരെ മുക്തരായിട്ടില്ല. ലോകമെമ്പാടുമുള്ള ആരാധകവൃന്ദം മറഡോണ ഫുട്ബോൾ ലോകത്തിന് സമ്മാനിച്ച സുവർണ്ണനിമിഷങ്ങൾ ഓർമ്മിച്ചെടുക്കുകയാണ്. നേപിൾസ് ജനതയുടെ കൺകണ്ട

Read more

ഇതിഹാസത്തിന് നാപോളിയുടെ ആദരം, സ്റ്റേഡിയത്തിന് മറഡോണയുടെ പേരുനൽകുമെന്ന് നാപോളി !

ഇന്നലെയായിരുന്നു ഫുട്ബോൾ ലോകത്തെ മുഴുവനും കണ്ണീരിലാഴ്ത്തി കൊണ്ട് ഡിയഗോ മറഡോണയെന്ന ഇതിഹാസം ലോകത്തോട് വിടപറഞ്ഞത്. താരത്തിന്റെ വിയോഗം ലോകത്തിനു തന്നെ ഞെട്ടലേൽപ്പിച്ച ഒന്നായിരുന്നു. ഇപ്പോഴിതാ താരത്തോടുള്ള ആദരസൂചകമായി

Read more

നടക്കാത്ത മത്സരത്തിൽ യുവന്റസിനോട് നാപോളി തോറ്റു, സിരി എ അധികൃതരുടെ തീരുമാനം പുറത്ത് !

ഈ ഒക്ടോബർ നാലിനായിരുന്നു യുവന്റസ് vs നാപോളി മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. സിരി എയിലെ മൂന്നാം റൗണ്ട് പോരാട്ടമായിരുന്ന ഈ മത്സരം യുവന്റസിന്റെ മൈതാനമായ ട്യൂറിനിൽ വെച്ച്

Read more

അലൻ ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമരിലൊരാൾ, ബ്രസീലിയൻ താരത്തെ പുകഴ്ത്തി ആഞ്ചലോട്ടി !

കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു നാപോളിയുടെ ബ്രസീലിയൻ സൂപ്പർ താരം അലനെ തങ്ങൾ ടീമിലെത്തിച്ചതായി പ്രീമിയർ ലീഗ് ക്ലബായ എവെർട്ടൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇരുപതിയൊമ്പതുകാരായനായ താരം മൂന്ന് വർഷത്തെ കരാറിലാണ്

Read more

കൗളിബാളിക്ക് വേണ്ടി വമ്പൻ തുക ഓഫർ ചെയ്ത് സിറ്റി, അതിലും കൂടുതൽ വേണമെന്ന് നാപോളി !

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും വലിയ ട്രാൻസ്ഫർ ലക്ഷ്യങ്ങളിലൊന്ന് നാപോളിയുടെ സൂപ്പർ ഡിഫൻഡർ കൂലിദൂ കൗളിബാളിയാണ്. താരത്തിന് വേണ്ടി നിരവധി ശ്രമങ്ങൾ സിറ്റി

Read more

ബാഴ്സക്കെതിരെ കളി നടന്നില്ല,കൂലിബലിയുടെ വിലകുറക്കണമെന്നാവിശ്യപ്പെട്ട് മുൻ സിറ്റി താരം !

എഫ്സി ബാഴ്സലോണയോട് കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ 3-1 നായിരുന്നു നാപോളി പരാജയമറിഞ്ഞത്. മത്സരത്തിൽ സുവാരസ് നേടിയ ഗോൾ പെനാൽറ്റിയിലൂടെയായിരുന്നു. മാത്രമല്ല ഈ പെനാൽറ്റി

Read more