ഡെമ്പലെയുടെ ഇരട്ടപ്രഹരത്തിന് തിരിച്ചടി നൽകി കീൻ,വമ്പന്മാരുടെ സൗഹൃദം സമനിലയിൽ!
ഒരല്പം മുമ്പ് നടന്ന സൗഹൃദമത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണക്ക് സമനിലക്കുരുക്ക്.യുവന്റസാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു.
Read more