മെസ്സിക്കൊപ്പമല്ല,മെസ്സിയുടെ എതിരാളിയാവാൻ ഹസാർഡ്!
ചെൽസിയിൽ തകർപ്പൻ പ്രകടനം നടത്തിയിരുന്ന ഈഡൻ ഹസാർഡ് വലിയ പ്രതീക്ഷകളോടുകൂടിയായിരുന്നു സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിൽ എത്തിയത്. എന്നാൽ അദ്ദേഹം സമ്പൂർണ്ണമായി പരാജയപ്പെടുകയായിരുന്നു. നാലുവർഷക്കാലമാണ് റയൽ മാഡ്രിഡിൽ
Read more