ഇത്തവണ മെസ്സിയുടെ ഒരു ജേഴ്സി വാങ്ങണം: റൊമേറോ

അടുത്ത തിങ്കളാഴ്ചയാണ് അർജന്റീനയുടെ ദേശീയ ടീം കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കുക. അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.അതിനു മുന്നേ 2 സൗഹൃദ

Read more

മെസ്സി എന്ന് അർജന്റീനക്കൊപ്പം ചേരും? പ്ലാനുകൾ വ്യക്തമാക്കി ടാറ്റ മാർട്ടിനോ!

സൂപ്പർ താരം ലയണൽ മെസ്സി കഴിഞ്ഞ മത്സരത്തിൽ ഇന്റർമയാമിക്ക് വേണ്ടി കളിച്ചിരുന്നില്ല.മെസ്സിക്ക് പരിശീലകൻ വിശ്രമം അനുവദിക്കുകയായിരുന്നു.ഇത് വലിയ വിവാദമായിരുന്നു. മെസ്സി ഇല്ലാത്തതിൽ എതിർ ആരാധകർ കടുത്ത പ്രതിഷേധങ്ങൾ

Read more

മെസ്സി ഉണ്ടാകുമോ? ഒളിമ്പിക്സിനുള്ള അർജന്റീന ടീമിന്റെ ചിത്രം വ്യക്തമാകുന്നു!

കോപ്പ അമേരിക്ക ടൂർണമെന്റിനു ശേഷമാണ് ഇത്തവണ ഒളിമ്പിക്സ് അരങ്ങേറുന്നത്. പാരീസിൽ വെച്ചുകൊണ്ടാണ് ഒളിമ്പിക്സ് നടക്കുന്നത്.ഇതിനുള്ള യോഗ്യത കരസ്ഥമാക്കാൻ അർജന്റീന ടീമിന് സാധിച്ചിരുന്നു. അർജന്റീനയുടെ അണ്ടർ 23 ടീമാണ്

Read more

കോപ അമേരിക്ക,ഇന്റർമയാമി എങ്ങനെ അതിജീവിക്കുമെന്ന് വ്യക്തമാക്കി പരിശീലകൻ!

നിലവിൽ മികച്ച പ്രകടനമാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമി പുറത്തെടുക്കുന്നത്. ആകെ കളിച്ച 15 മത്സരങ്ങളിൽ 9 മത്സരങ്ങളിൽ അവർ വിജയങ്ങൾ നേടിയിട്ടുണ്ട്.ഈ മികവിന് അവരെ സഹായിക്കുന്നത് സൂപ്പർ

Read more

എത്താൻ സാധ്യതയുള്ളത് നിരവധി സൂപ്പർ താരങ്ങൾ,MLS ഇനി വേറെ ലെവലാകും!

സൂപ്പർ താരം ലയണൽ മെസ്സി എത്തിയതോടുകൂടിയാണ് എംഎൽഎസിന്റെ പ്രൗഢി വർദ്ധിച്ചത്. മെസ്സിയെ കൂടാതെ സൂപ്പർ താരങ്ങളായ സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ,ലൂയിസ് സുവാരസ്‌ എന്നിവരും ഇന്റർമയാമിയിൽ എത്തിയിരുന്നു. ഇതുകൊണ്ടൊക്കെ

Read more

കെയ്‌ലർ നവാസ് മെസ്സിക്കൊപ്പം ഒരുമിക്കുമോ? പ്രതികരണവുമായി ടാറ്റ മാർട്ടിനോ!

പിഎസ്ജിയുടെ കോസ്റ്റാറിക്കൻ ഗോൾ കീപ്പറായ കെയ്ലർ നവാസ് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു.അഞ്ചുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കി കൊണ്ടാണ് ഇപ്പോൾ നവാസ് പിഎസ്ജി എന്ന ക്ലബ്ബിനോട് ഗുഡ്ബൈ ചൊല്ലിയിട്ടുള്ളത്.നിലവിൽ അദ്ദേഹം

Read more

എപ്പോഴും പേടി തോന്നും, മെസ്സി എനിക്ക് നൽകിയത് ഉറക്കമില്ലാത്ത രാത്രികൾ: തുറന്ന് പറഞ്ഞ് എതിർതാരം!

സൂപ്പർ താരം ലയണൽ മെസ്സി അസാധാരണമായ പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. കേവലം 8 ലീഗ് മത്സരങ്ങളിൽ നിന്ന് 19 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.ആകെ പത്ത്

Read more

അവർ രണ്ടുപേരും പരസ്പരം അംഗീകരിക്കാൻ തയ്യാറല്ല:മെസ്സി-ക്രിസ്റ്റ്യാനോ പോരാട്ടത്തെ കുറിച്ച് കാരഗർ

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷക്കാലമായി ഫുട്ബോൾ ലോകത്ത് തുടരുന്ന റൈവൽറിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിലുള്ള റൈവൽറി. നിലവിൽ രണ്ടുപേരും യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിട്ടുണ്ട്.രണ്ട് വ്യത്യസ്ത

Read more

ഇത് മെസ്സിയുടെ ആഴ്ച്ച, എല്ലാം തൂത്തുവാരി താരം!

കഴിഞ്ഞ ലീഗ് മത്സരത്തിൽ തകർപ്പൻ വിജയമാണ് ഇന്റർമയാമി സ്വന്തമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ഇന്റർമയാമി ന്യൂ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.65000ത്തോളം വരുന്ന കാണികൾക്ക് മുന്നിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തത്

Read more

ചില സമയത്ത് മെസ്സി മികച്ച ക്യാപ്റ്റനായിരുന്നില്ല: വിശദീകരിച്ച് റാക്കിറ്റിച്ച്

സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം 6 വർഷക്കാലം കളിച്ചിട്ടുള്ള ക്രൊയേഷ്യൻ താരമാണ് ഇവാൻ റാക്കിറ്റിച്ച്. 2014 മുതൽ 2020 വരെയാണ് റാക്കിറ്റിച്ച് ബാഴ്സലോണയിൽ ഉണ്ടായിരുന്നത്.മെസ്സി വർഷക്കാലമായിരുന്നു ബാഴ്സയുടെ

Read more