വേൾഡ് കപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന ആവിശ്യവുമായി വീണ്ടും മഷെരാനോ രംഗത്ത്!
നിലവിൽ ഫിഫ വേൾഡ് കപ്പ് നാല് വർഷത്തിലൊരിക്കലാണ് നടത്തപ്പെടുന്നത്. എന്നാൽ ഇത് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന ആവിശ്യവുമായി പല പ്രമുഖരും രംഗത്ത് വന്നിരുന്നു. ആഴ്സണലിന്റെ ഇതിഹാസപരിശീലകനായിരുന്ന ആഴ്സൻ
Read more