ക്ലബ്ബിനോട് റെസ്പെക്ട് ഇല്ലെങ്കിൽ പുറത്തുപോകൂ :പിഎസ്ജി സൂപ്പർ താരത്തോട് റോതൻ!
കഴിഞ്ഞ ലീഗ് മത്സരത്തിൽ ഒരു ഞെട്ടിക്കുന്ന തോൽവി പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു ലോറിയെന്റ് പിഎസ്ജിയോട് പരാജയപ്പെട്ടത്. ഇതോടുകൂടി വലിയ വിമർശനങ്ങളാണ് പിഎസ്ജി താരങ്ങൾക്ക്
Read more