ബിയൽസ ഈസ് ബാക്ക്, അടുത്ത വേൾഡ് കപ്പിൽ ലാറ്റിനമേരിക്കൻ വമ്പന്മാർക്കൊപ്പം.
ഫുട്ബോൾ ലോകത്തെ പ്രശസ്ത പരിശീലകരിൽ ഒരാളായ മാഴ്സെലോ ബിയൽസ കഴിഞ്ഞ ഒരു വർഷത്തോളമായി ഫ്രീ ഏജന്റ് ആയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലീഡ്‌സ് യുണൈറ്റഡിനെയായിരുന്നു അദ്ദേഹം
Read more