ഇത് ചരിത്രം..മാഴ്സെലോയുടെ പേരിൽ ഇനി സ്റ്റേഡിയവും!

ബ്രസീലിയൻ ഇതിഹാസമായ മാഴ്സെലോ നിലവിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസിന്റെ താരമാണ്.മികച്ച പ്രകടനം പുറത്തെടുക്കാൻ ഇപ്പോഴും ഈ ലെഫ്റ്റ് ബാക്ക് താരത്തിന് സാധിക്കുന്നുണ്ട്.ബ്രസീലിയൻ ലീഗിൽ ഈ സീസണിൽ 12

Read more

വഴക്കിട്ട് ഒരു മാസത്തിനുള്ളിൽ ഇവിടെയെത്തി, പരസ്പരം മാപ്പ് പറഞ്ഞില്ല:ക്രിസ്റ്റ്യാനോയെ കുറിച്ച് മാഴ്സേലോ

2008ൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഒരു തകർപ്പൻ വിജയമായിരുന്നു ബ്രസീൽ നേടിയിരുന്നത്. യൂറോപ്പ്യൻ വമ്പൻമാരായ പോർച്ചുഗലിനെതിരെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് വിജയിച്ചത്. ആ മത്സരത്തിൽ ഒരു

Read more

മാഴ്സെലോയുടെ മകന് ക്രിസ്റ്റ്യാനോയുടെ ക്രിസ്മസ് സമ്മാനം!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രസീലിയൻ സൂപ്പർ താരം മാഴ്സെലോയും ഒരുപാട് കാലം റയൽ മാഡ്രിഡിൽ കളിച്ച താരങ്ങളാണ്.ഇവർ വെറുമൊരു സഹതാരങ്ങൾ മാത്രമായിരുന്നില്ല,മറിച്ച് അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.

Read more

ക്രിസ്റ്റ്യാനോക്കൊപ്പം കളിക്കാനുള്ള അവസരം വേണ്ടെന്നു വെച്ചത് എന്തുകൊണ്ട്? മാഴ്സെലോ പറയുന്നു.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ മാഴ്സെലോ റയൽ മാഡ്രിഡ്നോട് വിട പറഞ്ഞത്. തുടർന്ന് അദ്ദേഹം ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാക്കോസിൽ എത്തി. എന്നാൽ കാര്യങ്ങൾ അവിടെ

Read more

മാഴ്സെലോ ചെയ്ത തെറ്റെന്താണ്? റെഡ് കാർഡിൽ പ്രതികരിച്ച് പരിശീലകൻ.

കോപ ലിബർട്ടഡോറസിൽ നടന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിനെ അർജന്റൈൻ ക്ലബ്ബായ അർജന്റിനോസ് ജൂനിയേഴ്സ് സമനിലയിൽ തളച്ചിരുന്നു.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. മത്സരത്തിന്റെ 58

Read more

മാഴ്സെലോയെ പുകഴ്ത്തി റിക്വൽമി,തന്റെ ഐഡോളെന്ന് മാഴ്സെലോ.

ബ്രസീലിയൻ വമ്പൻമാരായ ഫ്ലുമിനൻസ് നിലവിൽ കോപ ലിബർട്ടഡോറസ് മത്സരത്തിനു വേണ്ടിയുള്ള ഒരുക്കത്തിലാണ്.അർജന്റൈൻ ക്ലബ്ബായ അർജന്റിനോസ് ജൂനിയേഴ്സാണ് ഫ്ലൂമിനൻസിന്റെ എതിരാളികൾ.അർജന്റീനയിൽ വെച്ചാണ് ഈ മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ഫ്ലുമിനൻസ്

Read more

ബ്രസീലിനെ ഒഴിവാക്കി,മാഴ്സെലോയുടെ മകൻ ഇനി സ്പാനിഷ് ടീമിൽ.

റയൽ മാഡ്രിഡിന് വേണ്ടിയും ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടിയും ഒരുപാട് കാലം കളിച്ചിട്ടുള്ള ഇതിഹാസമാണ് മാഴ്സെലോ. നിലവിൽ അദ്ദേഹം ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസിന് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഈ

Read more

മാഴ്സെലോയുടെ അസിസ്റ്റിൽ നിന്ന് ഗോൾ നേടിയാൽ ക്രിസ്റ്റ്യാനോയുടെ സെലിബ്രേഷൻ നടത്തും : തുറന്നു പറഞ്ഞ് അർജന്റൈൻ സൂപ്പർ താരം!

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ മാഴ്സെലോ തന്റെ ജന്മനാട്ടിലേക്ക് തന്നെ തിരിച്ചെത്തിയത്. തന്റെ പഴയ ക്ലബ്ബായ ഫ്ലൂമിനൻസിലെക്കാണ് മാഴ്സെലോ മടങ്ങിയെത്തിയത്. വലിയ വരവേൽപ്പായിരുന്നു അദ്ദേഹത്തിന്

Read more

മാഴ്സെലോക്ക് മാരക്കാനയിൽ ഗംഭീര വരവേൽപ്പ്, തടിച്ചു കൂടിയത് പതിനായിരങ്ങൾ!

ബ്രസീലിയൻ ഇതിഹാസമായ മാഴ്സെലോ തന്റെ പഴയ ക്ലബ്ബായ ഫ്ലൂമിനൻസിൽ തന്നെ തിരിച്ചെത്തിയത് ഈയിടെയാണ്. കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനോട് വിട പറഞ്ഞശേഷം അദ്ദേഹം ഗ്രീക്ക് ക്ലബ്ബായ ഒളിമ്പിയാക്കോസിന്

Read more

യഥാർത്ഥ ഫുട്ബോൾ ഇതിഹാസം : മാഴ്സെലോ സൈൻ ചെയ്തത് ഒഫീഷ്യലായി പ്രഖ്യാപിച്ച് ക്ലബ്ബ്!

15 വർഷത്തെ അതുല്യമായ സേവനത്തിന് ശേഷം കഴിഞ്ഞ സീസണോടു കൂടിയായിരുന്നു സൂപ്പർ താരം മാഴ്സെലോ റയൽ മാഡ്രിഡിനോട് വിട പറഞ്ഞത്. അതിനുശേഷം ഈ ട്രാൻസ്ഫർ വിൻഡോയിൽ ഉടനീളം

Read more
error: Content is protected !!