നമ്മൾ മനുഷ്യന്മാരല്ലേ? മിസ്റ്റേക്കിനെ കുറിച്ച് ടെർസ്റ്റീഗനുമായി സംസാരിച്ചുവെന്ന് ഫ്ലിക്ക്!
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു മൊണാക്കോ മത്സരത്തിൽ ബാഴ്സയെ പരാജയപ്പെടുത്തിയിരുന്നത്. ഗോൾകീപ്പർ ടെർസ്റ്റീഗന്റെ ഭാഗത്ത് നിന്ന്
Read more