ഫൈനലിസ്സിമ കാണാൻ മറഡോണ സ്വർഗ്ഗത്തിൽ നിന്നുമെത്തി? ചിത്രം വൈറൽ!
കഴിഞ്ഞ ഫൈനലിസിമ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീന ഇറ്റലിയെ പരാജയപ്പെടുത്തിയത്. വെംബ്ലിയിൽ നടന്ന മത്സരത്തിൽ സൂപ്പർ താരങ്ങളായ ലൗറ്ററോ മാർട്ടിനെസ്,ഡി മരിയ,ഡിബാല എന്നിവരായിരുന്നു അർജന്റീനക്ക് വേണ്ടി
Read more