അസുഖം കാരണം ട്രെയിനിങ്ങിന് വന്നില്ല,പിന്നീട് നൈറ്റ് പാർട്ടിയിൽ,റാഷ്ഫോഡിന് പണി കിട്ടിയേക്കും!
മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ മോശം പ്രകടനമാണ് നടത്തുന്നത്. ഒരുപാട് തോൽവികൾ അവർക്ക് ഇതിനോടകം തന്നെ വഴങ്ങേണ്ടി വന്നിരുന്നു. മുന്നേറ്റ നിരയിലെ ഇംഗ്ലീഷ് സൂപ്പർതാരമായ മാർക്കസ് റാഷ്ഫോർഡും
Read more









