ഒർട്ടേഗക്ക് കിട്ടിയ പ്രശംസയാണോ ഇതിനൊക്കെ കാരണം? പ്രതികരിച്ച് എഡേഴ്സൺ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന 37ആം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി ടോട്ടൻഹാമിനെയായിരുന്നു പരാജയപ്പെടുത്തിയിരുന്നത്. ആ മത്സരത്തിൽ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്സണ് പരിക്കേറ്റിരുന്നു. തുടർന്ന് മറ്റൊരു
Read more