റോഡ്രി പോയതിന് പിന്നാലെ സമനില, പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് പെപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.ന്യൂകാസിൽ യുണൈറ്റഡാണ് അവരെ സമനിലയിൽ തളച്ചിട്ടുള്ളത്.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.
Read more