മെസ്സിയില്ലാതെ കളിക്കുന്ന ബാഴ്സയുടെ അവസ്ഥയാണ് റോഡ്രിയില്ലാത്ത സിറ്റിക്ക്: പെപ്

വളരെ മോശം അവസ്ഥയിലൂടെയാണ് പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. എന്തെന്നാൽ അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിലും അവർ തോൽക്കുകയാണ് ചെയ്തിട്ടുള്ളത്.പെപ്പിന്റെ കരിയറിൽ

Read more

ഫോൺ മോഷ്ടിച്ചു,സിറ്റിയുടെ പോർച്ചുഗീസ് താരം അറസ്റ്റിലായി!

നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയാണ് പോർച്ചുഗീസ് താരമായ മാത്യൂസ് നുനസ് കളിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവ്സിൽ നിന്നായിരുന്നു ഈ താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിരുന്നത്.

Read more

ക്യാമറക്ക് മുന്നിൽ താരങ്ങളോട് ചൂടാകുന്നു, വിമർശനങ്ങളോട് സർകാസ്റ്റിക്കായി പ്രതികരിച്ച് പെപ്!

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ടോപ്പ് ടീമുകൾക്കെതിരെ ബുദ്ധിമുട്ടുന്ന ഒരു മാഞ്ചസ്റ്റർ സിറ്റിയെയാണ് നമുക്ക് ഈ സീസണിൽ കാണാൻ

Read more

കഷ്ടിച്ച് രക്ഷപ്പെട്ട് മയാമി,സിറ്റി,യുണൈറ്റഡ്, ലിവർപൂൾ എന്നിവർക്ക് തോൽവി,റയൽ ഒന്നാമത്.

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടിട്ടുണ്ട്. രണ്ട് ഗോളുകൾക്കാണ് വോൾവ്സ് സിറ്റിയെ അട്ടിമറിച്ചത്.ഡയസിന്റെ ഓൺ ഗോളും ഹ്വങ്ങിന്റെ ഗോളുമാണ് വോൾവ്സിന് ലീഡ്

Read more

യൂറോപ്പിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർ : സിറ്റി താരത്തെ വാഴ്ത്തി പെപ് ഗാർഡിയോള.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു സിറ്റി റെഡ് സ്റ്റാർ ബെൽഗ്രേഡിനെ പരാജയപ്പെടുത്തിയത്.അർജന്റൈൻ സൂപ്പർ

Read more

സൂപ്പർ കപ്പും സ്വന്തമാക്കി,ഈ വർഷം നാല് കിരീടങ്ങൾ പൂർത്തിയാക്കി സിറ്റി.

ഇന്നലെ യുവേഫ സൂപ്പർ കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്പാനിഷ് വമ്പൻമാരായ സെവിയ്യയെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സൂപ്പർ

Read more

പെപ് എന്നെ കരയിപ്പിച്ചു, അതുകൊണ്ടാണ് സിറ്റി വിട്ടത് : തുറന്നുപറഞ്ഞ് ഗബ്രിയേൽ ജീസസ്!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസ് മാഞ്ചസ്റ്റർ സിറ്റി വിട്ടത്. അഞ്ച് വർഷക്കാലം സിറ്റിയിൽ ചിലവഴിച്ച ജീസസ് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ

Read more

പ്രീമിയർ ലീഗ് നേടി മാഞ്ചസ്റ്റർ സിറ്റി,തോൽവിയറിഞ്ഞ് ബാഴ്സയും ബയേണും!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആഴ്സണൽ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നോട്ടിങ്ഹാം ഫോറസ്റ്റ് ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ഗണ്ണേഴ്സിന്റെ ഈ തോൽവിയോട് കൂടി മാഞ്ചസ്റ്റർ

Read more

ഹാലന്റും സിറ്റിയും പൊളിച്ചടുക്കി,ബയേണിന് വൻ തോൽവി!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗ് നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അവർ മറ്റൊരു കരുത്തരായ ബയേണിനെ

Read more

ഹാലണ്ടിന്റെ റിലീസ് ക്ലോസ് എത്ര? സാലറി ഡിമാൻഡ് എത്ര? അറിയേണ്ടതെല്ലാം!

ബോറൂസിയയുടെ യുവസൂപ്പർ താരമായ എർലിംഗ് ഹാലണ്ട് വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. നിരവധി വമ്പൻ ക്ലബ്ബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവിൽ മാഞ്ചസ്റ്റർ

Read more