അത്ഭുതങ്ങൾ സംഭവിച്ചില്ല, ഫൈനലിൽ പിഎസ്ജിക്കെതിരാളി ബയേൺ തന്നെ !
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം സെമി ഫൈനലിൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പ്രതീക്ഷിച്ച പോലെ തന്നെ ലിയോണിനെ മറികടന്നു കൊണ്ട് ബയേൺ ഫൈനലിൽ എത്തി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു
Read more