സുവാരസായിരിക്കും മയാമിയുടെ ഗതി നിർണ്ണയിക്കുന്ന താരം :മുൻ USMNT താരം
കഴിഞ്ഞ സീസണിൽ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് ലൂയിസ് സുവാരസ്. ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹമായിരുന്നു കരസ്ഥമാക്കിയിരുന്നത്.
Read more