സുവാരസ് പറഞ്ഞതിൽ കാര്യമുണ്ട്: ബിയൽസക്കെതിരെയുള്ള ആരോപണങ്ങൾ ശരിവെച്ച് വാൽവർദെയും
ഈയിടെയായിരുന്നു ഉറുഗ്വൻ സൂപ്പർ താരമായിരുന്ന ലൂയിസ് സുവാരസ് ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് ഗംഭീരമായ ഒരു വിടവാങ്ങൽ ചടങ്ങ് ഉറുഗ്വ നൽകുകയും ചെയ്തിരുന്നു.എന്നാൽ കഴിഞ്ഞദിവസം
Read more