സലാക്ക് വേണ്ടിയുള്ള വൻ ഓഫർ നിരസിച്ച് ലിവർപൂൾ, ലോക റെക്കോർഡ് ഓഫർ നൽകാൻ അൽ ഇത്തിഹാദ്.
ലിവർപൂളിന്റെ ഈജിപ്ഷൻ സൂപ്പർ താരമായ മുഹമ്മദ് സലാക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും സൗദി അറേബ്യൻ ക്ലബായ അൽ ഇത്തിഹാദ് തുടരുകയാണ്. 150 മില്യൺ പൗണ്ടിന്റെ ഒരു ഓഫർ
Read more









