കിംഗ് ഓഫ് ക്രിസ്മസ് ഫിക്സ്ചേഴ്സ്,അപൂർവ്വ റെക്കോർഡ് കുറിച്ച് ക്ലോപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ വമ്പൻമാരായ ലിവർപൂളിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ ബേൺലിയെ പരാജയപ്പെടുത്തിയത്.ബോക്സിംഗ് ഡേയിൽ നടന്ന മത്സരത്തിൽ
Read more