Big Send-Off : ക്ലോപിന് ഗംഭീര യാത്രയയപ്പ് നൽകാൻ ലിവർപൂൾ!
2015 ലായിരുന്നു ലിവർപൂളിന്റെ പരിശീലകനായി കൊണ്ട് യുർഗൻ ക്ലോപ് ചുമതലയേറ്റത്. പിന്നീട് ലിവർപൂളിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. നിരവധി കിരീടങ്ങൾ ക്ലോപ് ലിവർപൂളിന് നേടിക്കൊടുത്തു.എന്നാൽ അദ്ദേഹം ഇപ്പോൾ പടിയിറങ്ങുകയാണ്.ഈ
Read more