വോൾവ്‌സിന്റെ രണ്ട് സൂപ്പർ താരങ്ങളെ ലക്ഷ്യമിട്ട് ക്ലോപ്

വോൾവ്‌സിന്റെ രണ്ട് സൂപ്പർ താരങ്ങളെ ടീമിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന വോൾവ്‌സിന്റെ റൂബൻ നെവെസിനെയും അഡമ ട്രവോറെയുമാണിപ്പോൾ

Read more

ഇപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫൻഡറാണ് വാൻ ഡൈക്കെന്ന് മുൻ മാഞ്ചസ്റ്റർ സിറ്റി നായകൻ

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിലൊരാളാണ് ലിവർപൂളിന്റെ വിർജിൽ വാൻ ഡൈക്കെന്ന് അഭിപ്രായപ്പെട്ട് മുൻ മാഞ്ചസ്റ്റർ സിറ്റി നായകനും പ്രതിരോധനിര താരവുമായിരുന്ന വിൻസെന്റ് കോംപനി. ദിവസങ്ങൾക്ക്

Read more

മാനേയെ വിടാതെ റയൽ, ശ്രമങ്ങൾ പുനരാരംഭിച്ചു

ലിവർപൂളിന്റെ സൂപ്പർ സ്ട്രൈക്കെർ സാഡിയോ മാനേയെ റയൽ മാഡ്രിഡ്‌ നോട്ടമിട്ട് തുടങ്ങിയിട്ട് കാലം കുറച്ചായി. താരത്തെ ടീമിലെത്തിക്കാൻ സിദാനും റയലുമൊക്കെ താല്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും നല്ല രീതിയിൽ ശ്രമങ്ങൾ

Read more

‘അടുത്ത നെയ്മറി’നെ ടീമിലെത്തിക്കാൻ ലിവർപൂൾ, പിന്നാലെക്കൂടി പിഎസ്ജിയും ബെൻഫിക്കയും

അടുത്ത നെയ്മർ എന്ന വിശേഷണം ചാർത്തികിട്ടിയ താരമാണ് ബ്രസീലിയൻ വണ്ടർ കിഡായ ടാല്ലെസ് മാഗ്നോ. നിലവിൽ ബ്രസീലിയൻ ക്ലബ്‌ വാസ്കോ ഡാ ഗാമയുടെ സ്‌ട്രൈക്കറായ താരത്തിന് പിന്നാലെയാണ്

Read more

റയൽ മാഡ്രിഡിന്റെ വമ്പൻ ഓഫർ സലാഹ് നിരസിച്ചതായി വെളിപ്പെടുത്തൽ

2018-ൽ റയൽ മാഡ്രിഡിന്റെ വമ്പൻ ഓഫർ സലാഹ് നിരസിച്ചതായി വെളിപ്പെടുത്തൽ. ഈജിപ്തിന്റെ മുൻ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന ഹാനി റാംസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വളരെ നല്ല രീതിയിലുള്ള ഓഫറുമായി

Read more

ലിവർപൂൾ തന്നെ നോട്ടമിട്ടു, പക്ഷെ ആ സംഭവത്തോടെ അവരത് ഉപേക്ഷിച്ചു, മഹ്റെസ് പറയുന്നു

ലെയ്സസ്റ്റർ സിറ്റിയിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എത്തുന്നതിന് മുൻപ് ലിവർപൂൾ തന്നെ ടീമിലെത്തിക്കാൻ ശ്രമിച്ചിരുന്നതായി റിഹാദ് മെഹ്റസിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ബീയിൻ സ്പോർട്സിന് ഇൻസ്റ്റാഗ്രാമിൽ അനുവദിച്ച

Read more

ബെസിക്റ്റസുമായുള്ള ബന്ധം അവസാനിപ്പിച്ച് കാരിയസ് തിരികെ ലിവർപൂളിലേക്ക്

മുൻ ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കാരിയസിനെ അധികമാരും മറക്കാൻ വഴിയില്ല.റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കാരിയസിന്റെ പിഴവിലൂടെ ലിവർപൂളിന് നഷ്ടമായത് ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു. കണ്ണീരോടെ

Read more

എംബാപ്പെയെ ആൻഫീൽഡിലെത്തിക്കാൻ ശ്രമം നടത്തി ക്ലോപ്

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരം കെയ്‌ലിൻ എംബാപ്പെയെ ആൻഫീൽഡിലെത്തിക്കാൻ ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഫ്രഞ്ച് മാധ്യമമായ ലെടെൻ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌

Read more

റയലിലേക്ക് പോവാൻ കൊതിച്ച് സാഡിയോ മാനെ

ലിവർപൂളിന്റെ സെനഗലീസ് സൂപ്പർ താരം സാഡിയോ മാനേക്ക് റയലിലേക്ക് ചേക്കേറണം. പ്രമുഖഫുട്ബോൾ മാധ്യമമായ ഫ്രാൻസ് ഫുട്ബോൾ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ലിവർപൂൾ വിട്ട് റയലിൽ കളിക്കാൻ

Read more

ലിവർപൂളിന് കിരീടം ഉറപ്പ് നൽകി യുവേഫ പ്രസിഡന്റ്‌

ഒരു വഴിയല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ ലിവർപൂളിന് എന്തായാലും പ്രീമിയർ ലീഗ് കിരീടം നേടാമെന്ന് യുവേഫ പ്രസിഡന്റ്‌. കൊറോണ വൈറസ് പ്രതിസന്ധി മൂലം ലിവർപൂളിന് കിരീടം നഷ്ട്ടപ്പെടുമെന്നുള്ള ഭയം

Read more