അന്ന് പട്ടിണി കൊണ്ട് പൊറുതിമുട്ടി,ഇന്ന് ലിവർപൂളിന്റെ ചിലവേറിയ താരം,നുനസിന് പറയാനുള്ളത്!
ബെൻഫിക്കയുടെ ഉറുഗ്വൻ സൂപ്പർ താരമായ ഡാർവിൻ നുനസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന് സാധിച്ചിരുന്നു.100 മില്യൺ യുറോയോളമാണ് താരത്തിന് വേണ്ടി ലിവർപൂൾ ചെലവഴിച്ചിട്ടുള്ളത്. ലിവർപൂളിന്റെ ചരിത്രത്തിലെ
Read more









