പ്രീമിയർ ലീഗിൽ പോരാട്ടം മുറുകുന്നു, അവന്മാർ പോയിന്റ് ഡ്രോപ്പ് ചെയ്യുമെന്ന് തോന്നുന്നില്ലെന്ന് പെപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി ബേൺലിയെ പരാജയപ്പെടുത്തിയത്.ഹൂലിയൻ ആൽവരസ് രണ്ട്
Read more