കളത്തിൽ കാണാം : മെസ്സിയെ കുറിച്ച് പറഞ്ഞ വാൻ ഗാലിന് മറുപടിയുമായി സ്കലോണി!
ഖത്തർ വേൾഡ് കപ്പിൽ ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ എതിരാളികൾ ഹോളണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. അർജന്റീനക്ക്
Read more









