പഴയതൊന്നും ഓർമിക്കേണ്ട കാര്യമില്ല,ഇത് മറ്റൊരു മത്സരം:മാരക്കാനയെ കുറിച്ച് സ്കലോണി!
2021ലെ കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ബ്രസീലിനെ ഡി മരിയയുടെ ഗോളിൽ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടി.മാരക്കാനയിൽ വെച്ചു കൊണ്ടായിരുന്നു അർജന്റീന കിരീടം
Read more









